അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബൈഡൻ പിന്മാറി, പിന്മാറ്റം ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കാരണം , കമലയ്ക്ക് പിന്തുണ
വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി.
July 22, 2024