അനിൽ ചെറിയാൻ

Saturday 21 February 2026 10:35 PM IST
അനിൽ ചെറിയാൻ

തൂക്കുപാലം: തൂവൽ മൂഴിയാങ്കൽ വീട്ടിൽ പരേതനായ ചെറിയാൻ ജോസഫിന്റെ മകൻ അനിൽ ചെറിയാൻ (വക്കച്ചൻ- 47) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരൻ: അനീഷ്‌ ചെറിയാൻ.