എ.കെ.മോഹനൻ

Sunday 22 February 2026 12:25 AM IST

പഴവീട് : ഗുരുപ്രിയ വീട്ടിൽ എ.കെ.മോഹനൻ (70,ഗുരുപ്രിയ മാർബിൾസ്, കലവൂർ) നി​ര്യാതനായി​. ഭാര്യ : പരേതയായ സുശോഭന. മക്കൾ : ഡോ.ശ്യാം മോഹൻ, ഡോ.ശാന്തി മോഹൻ, ശരൺ മോഹൻ

മരുമക്കൾ: ഡോ.അഞ്ജന, രാംജിത്. സഞ്ചയനം 26ന് രാവിലെ 7.40ന്.