അ​ച്യു​തൻ നാ​യർ

Sunday 22 February 2026 12:46 AM IST

പ​ത്ത​നാ​പു​രം: ക​ല്ലും​ക​ട​വ് മ​ല്ലം​കു​ഴ ച​ന്ദ്ര​വി​ലാ​സ​ത്തിൽ അ​ച്യു​തൻ നാ​യർ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മാ​ക്ഷി അ​മ്മ. മ​ക്കൾ: ബാ​ല​ച​ന്ദ്രൻ നാ​യർ, പ്ര​സ​ന്ന തു​ള​സീ​ധ​രൻ. മ​രു​മ​ക്കൾ: അ​നി​ത ബാ​ല​ച​ന്ദ്രൻ, തു​ള​സീ​ധ​രൻ നാ​യർ. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.