ഇബ്രാഹിംകുട്ടി

Sunday 22 February 2026 12:46 AM IST

ചവറ:പന്മന ചോല മുടുവിള തറയിൽ (കാരൂർ) ഹാജിഇബ്രാഹിംകുട്ടി (78)നിര്യാതനായി. ഭാര്യ:കൊട്ടുകാട് കുളത്തുങ്കരോട്ട് കുടുമ്പ അംഗം ജമീല ബീവി. മക്കൾ:സജീദ് (ദമാം)നൗഷാദ് (എ.എസ്.ഐ.കൊല്ലം) നിഷാദ് (കാരൂർ സ്റ്റോഴ്സ് പന്മന പുത്തൻ ചന്ത) സജീദ (പ്രഥമാദ്ധ്യാപിക, ഐ.ഐ.യു.പി.എസ് തേവലക്കര) മരുമക്കൾ :ജാസ്മി,നൗഷാദ് (താലൂക് സ്റ്റാറ്റിസ്റ്റിക് ഓഫീസർ,കൊഴഞ്ചേരി) ഷഹ്ന (താലൂക്ക് ഓഫീസ് കൊല്ലം) സജ്ന.