അൽസിനാൻ

Sunday 22 February 2026 12:47 AM IST

കൊല്ലം: കാവനാട് കറുമുളത്തു ജംഗ്ഷൻ തിരുവോണം നഗർ 8 അൽസിനാൻ മൻസിൽ ദിൽഷാദിന്റെയും ഷംന ദിൽഷാദിന്റെയും മകൻ അൽസിനാൻ (17) നിര്യാതനായി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സഹോദരി: അഫ്രിൻ ദിൽഷാദ്.