കെ.പു​രു​ഷോ​ത്ത​മൻ

Sunday 22 February 2026 12:47 AM IST

പ​വി​ത്രേ​ശ്വ​രം: റ​ബർ​തോ​ട്ടം വി​ദ്യ സ​ദ​നം കെ.പു​രു​ഷോ​ത്ത​മൻ (72) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: വി​ദ്യ,വി​ജേ​ഷ്. മ​രു​മ​കൻ: ശ്യാം കു​മാർ.