കമലാക്ഷി
Sunday 22 February 2026 12:48 AM IST
ആനക്കോട്ടൂർ: പ്ലാവിളമേലതിൽ പരേതനായ കുട്ടന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മകൾ:കെ.സുജാത.മരുമകൻ:പരേതനായ വിശ്വംഭരൻ. സഞ്ചയനം 24ന് രാവിലെ 7.30ന്.