അജിമോൻ ഡാനിയേൽ
Sunday 22 February 2026 12:49 AM IST
കൊട്ടാരക്കര: വെട്ടിക്കവല കുഞ്ഞമ്മ ഭവനിൽ അജിമോൻ ഡാനിയേൽ (41) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മായ അജി ഡാനിയേൽ. മക്കൾ: എയ്ഞ്ചൽ അജി ഡാനിയേൽ, ഗ്ലാഡ്വിൻ അജി ഡാനിയേൽ.