അനന്ദൻ പിള്ള

Monday 23 February 2026 1:44 AM IST

വെസായം: വട്ടപ്പാറ കുറ്റ്യാണി നികുഞ്ജത്തിൽ അനന്ദൻ പിള്ള(89) നിര്യാതനായി. ഭാര്യ: പരേതയായ സുമതി അമ്മ. മക്കൾ: ജലജ കുമാരി, ഹരികുമാർ (റിട്ട,ഗവ. പ്രസ്സ്), പരേതയായ ഉമാദേവി. മരുമക്കൾ: അനിൽകുമാർ,ശിവസുബ്രഹ്മണ്യം, ബിജു. സംസ്കാരം ഇന്നു രാവിലെ 10 ന് നെടുമങ്ങാട് ശാന്തി തീരത്ത്. സഞ്ചയനം : ഞായർ രാവിലെ 8.30 ന്.