സുഗുണൻ
Sunday 22 February 2026 3:47 PM IST
വെഞ്ഞാറമൂട് : ചെറുകോട്ടുകോണം കിളിവീട്ടിൽ സുഗുണൻ എസ്. കെ (77) നിര്യാതനായി. ഭാര്യ:മധുകുമാരി. മക്കൾ :റെജിൻ, റോജബിനു. മരുമ മക്കൾ:നീതുറെജിൻ, ബിനുകുമാർ സഞ്ചയനം :വ്യാഴം രാവിലെ 8ന്.