തങ്കപ്പൻ

Monday 23 February 2026 2:59 AM IST

മുടപുരം : പൊയ്കവിള തൊടിയിൽ സാവിത്രി ഭവനിൽ തങ്കപ്പൻ പി ( 86,റിട്ട. റബ്ബർ ബോർഡ്) നിര്യാതനായി. ഭാര്യ: സാ വിത്രി. മക്കൾ, ഷേർളി, ഷാജിരാജു, ഷീല, ഷീബ, ഷിജി. മരുമക്കൾ. സേനൻ , ബിന്ദു, അനിൽ ദാസ്, ജോഷി, സുനിൽ. സഞ്ചയനം ചൊവ്വ രാവിലെ 8ന്