ഉലഹന്നാൻ ജോസഫ്
Sunday 22 February 2026 4:03 PM IST
പിറവം: മുളക്കുളം വടക്കേക്കര കുര്യാളശേരിൽ ഉലഹന്നാൻ ജോസഫ് (കുട്ടിച്ചേട്ടൻ, 93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോൺ, ഗ്രേസി, ആലീസ്, വത്സമ്മ, സെലിൻ, മിനി. മരുമക്കൾ: ഫിലോമിന, തോമസ്, ജോസ്, സുനിൽ, ബേബി, ജോയി.