ജോയി ജോൺ
Sunday 22 February 2026 4:34 PM IST
ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പറും റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടറുമായിരുന്ന വലിയരീക്കമലയിലെ ജോയി ജോൺ കുറിച്ചിയേൽ (60) നിര്യാതനായി. ഭാര്യ: ജാൻസമ്മ ജോയി (റിട്ട. പ്രഥമാദ്ധ്യാപിക ഗവ. യു.പി. സ്‌കൂൾ അരീക്കമല). മകൻ: റ്റിൻസ് ജോയി (ഓസ്‌ട്രേലിയ). സംസ്‌കാരം പിന്നീട്.