ഉണ്ണികൃഷ്ണൻ കർത്ത
Sunday 22 February 2026 4:38 PM IST
വൈപ്പിൻ: നായരമ്പലം പരേക്കാപ്പിള്ളിൽ ഉണ്ണികൃഷ്ണൻ കർത്ത (76) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലി കുഞ്ഞമ്മ. മകൾ: ദേവീകൃഷ്ണ (കെ.പി. നിധി ലിമിറ്റഡ്). മരുമകൻ: ബിജുരാജ് എസ്. മേനോൻ (സ്റ്റാമ്പ് വെണ്ടർ).