കാർത്ത്യായനി
Sunday 22 February 2026 4:52 PM IST
ആമ്പല്ലൂർ : കിണശ്ശേരി ശങ്കുണ്ണി ഭാര്യ കാർത്ത്യായനി (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹനൻ, പ്രസന്നൻ, സുഭാഷ്, മധുസൂദനൻ, സുലോചന, ശൈലജ, രാജേശ്വരി. മരുമക്കൾ: ജയന്തി, ബിന്ദു, ഷജീന, രമ, പരേതനായ ലോഹിതാക്ഷൻ, അനന്തകൃഷ്ണൻ, ശശി.