സി.കെ.എസ്.നാരായണൻ
Sunday 22 February 2026 4:55 PM IST
ആമ്പല്ലൂർ: ചിറ്റേഴത്ത് കൊച്ചു വൈദ്യർ മകൻ സി.കെ.എസ്.നാരായണൻ (88) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട റേഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: വിദ്യാധരൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), ശ്രീജിത്ത് (റിട്ട. ഇന്ത്യൻ എയർഫോഴ്‌സ് ), പരേതയായ ശുഭദർശിനി. മരുമക്കൾ: : മിനി, ശ്രീജ, പരേതനായ മനോജ് കുമാർ.