ശേഷാദ്രിനാഥൻ

Sunday 22 February 2026 5:54 PM IST

തെക്കൻ പറവൂർ: പി.എം യു.പി സ്‌കൂളിന് സമീപം ചെറുകരിയിൽ ശേഷാദ്രിനാഥൻ (57) നിര്യാതനായി. 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. ഭാര്യ: ലെജിന. മക്കൾ: കിരൺ (യെസ് ബാങ്ക്, രവിപുരം ബ്രാഞ്ച്, എറണാകുളം),​ കൃഷ്ണദേവ് (കാനഡ). മരുമകൾ: അഞ്ജന കിരൺ (പഞ്ചാബ് നാഷണൽ ബാങ്ക് വൈറ്റില ബ്രാഞ്ച്).