വി.വി.വർക്കി

Monday 23 February 2026 12:24 AM IST

ഒടിയപാറ : വള്ളിയാംതടത്തിൽ വി.വി.വർക്കി (89) നിര്യാതനായി. മുരിങ്ങൂർ ഡിവൈൻ ധ്യാകേന്ദ്രത്തിൽ 30 വർഷം വചന ശുശ്രൂഷകനായിരുന്നു. ഭാര്യ : പരേതയായ ബ്രിജിത്ത.പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോർജ്, പോൾ, സെബാസ്റ്റ്യൻ, ജോസ്, ഡെയ്സി, ജോളി. മരുമക്കൾ : ലില്ലിക്കുട്ടി, ലിസി, ലാലി, അൽഫോൻസാ, ജോസ് സ്‌കറിയ, വിനിൽ. സംസ്‌കാരം ഇന്ന് 12 ന് ഞാറക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ.