എം.ആർ.മനോജ്

Monday 23 February 2026 12:41 AM IST

കാഞ്ഞാ‌ർ: സി.പി.ഐ കുടയത്തൂ‌ർ ലോക്കൽ കമ്മിറ്രിയംഗം മാമ്പാഴശ്ശേരിൽ എം.ആർ മനോജ് ( 52 )​ നിര്യാതനായി. ഭാര്യ:പ്രിയ. മക്കൾ : സുദേവ്,​ ആദിദേവ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.