ന്യായീകരിച്ച് പാകിസ്താൻ, തിരിച്ചടിക്കാൻ അഫ്ഗാനിസ്താൻ
Monday 23 February 2026 12:38 AM IST
അഫ്ഗാനിസ്താന്റെ കിഴക്കന്‍ അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഭരണകൂടം അറിയിച്ചു.