ഇന്ത്യൻ റെയിൽവേയുടെ കിടിലൻ ഓഫർ, ബുദ്ധിസ്റ്റ് സർക്യൂട്ട് പാക്കേജിൽ 20 ശതമാനം കിഴിവ് ...

Monday 23 February 2026 12:39 AM IST

ഇന്ത്യൻ റെയിൽവേയുടെ ബുദ്ധ സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ പാക്കേജിൽ 20 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഐ.ആർ.സി.ടി.സി.നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ട്രിപ്പായ 2026 മാർച്ച് 21ലെ യാത്രയ്ക്കാണ് ഈ ഓഫർ. ഇത് ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കും ഈ ഓഫർ ലഭ്യമാണ്.