ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് അറബ് -മുസ്ലിം രാജ്യങ്ങൾ

Monday 23 February 2026 12:41 AM IST

നൈൽ നദിമുതൽ യൂഫ്രട്ടീസ് വരെയുളെള പശ്ചിമേഷ്യൻ ഭൂപ്രദേശങ്ങളിൽ ഇസ്രയേലിന് അവകാശമുണ്ടെന്ന യു.എസ് പ്രതിനിധി മൈക്ക് ഹക്കബിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.അതിനെതിരെ ഇപ്പോൾ സംയുക്തമായി രംഗത്ത് വന്നിരിക്കുകയാണ് അറബ് മുസ്ലിം രാജ്യങ്ങൾ