കോര കെ. പുളിമൂട്

Sunday 22 February 2026 8:44 PM IST

കോട്ടയം: ചാലക്കുടി കൊരട്ടി മധുര കോട്സ് മുൻ ഫിനിഷിംഗ് മാനേജർ കോട്ടയം ദേവലോകം ഇന്ദിരാനഗറിൽ കോര കെ. പുളിമൂട് (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കോട്ടയം ജെറുസലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കോട്ടയം ഡി.സി.സി പ്രസിഡന്റായിരുന്ന മുണ്ടാക്കൽ ചാക്കോയുടെ മകൾ കുഞ്ഞുമോൾ. മക്കൾ: കുടു പുളിമൂട് (പി.ആർ. കൺസൾട്ടന്റ് കൊച്ചി), ഡോ. കുക്കു അച്ചാമ്മ. മരുമക്കൾ: കുമ്മനം പൊന്നാട്ട് എമ (ചാർട്ടേർഡ് അക്കൗണ്ടന്റ് ), ഡോ. കുര്യൻ കെ. ജേക്കബ്.