മത്തായി
Monday 23 February 2026 1:37 AM IST
തുലാപ്പള്ളി : ഇടത്തിനേത്ത് മത്തായി തോമസ് (86) നിര്യാതനായി. ഭാര്യ : ശോശാമ്മ. മക്കൾ: സജി, സാബു, സന്തോഷ്, സാലി, സജിനി. മരുമക്കൾ: സാജി, സൂസി, സൈജ, ഷിബു. സംസ്‌കാരം ഇന്ന് 11 ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.