വികസന സമിതി യോഗം ചേർന്നു
Monday 23 February 2026 1:44 AM IST
പീരുമേട്: പീരുമേട് പഞ്ചായത്തിന്റെ കരട് പദ്ധതി രേഖാ അവതരിപ്പിക്കുന്നതിനായി വികസന സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി സെൽവി, ജില്ലാ പഞ്ചായത്ത് മെമ്പർ മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ജീവ മോൾ, സെക്രട്ടറി എ എം രാജ എന്നിവർ സംസാരിച്ചു.