പ്രമോദ്
Monday 23 February 2026 1:56 AM IST
തൂക്കുപാലം:രാമക്കൽമെട്ട് ചക്കക്കാനം പ്രഭാസ് ഭവനിൽ പ്രമോദ് (55) നിര്യാതനായി .സംസ്‌കാരംതിങ്കളാഴ്ച പകൽ 3.00 ന് വീട്ടുവളപ്പിൽ. പിതാവ് :പരേതനായ ഗംഗാധരൻ പിള്ള. മാതാവ് :ശങ്കരിയമ്മ. സഹോദരങ്ങൾ: പ്രഭാസ്, പ്രദീപ്.