സുകുമാരൻ
Monday 23 February 2026 1:57 AM IST
തൂക്കുപാലം :ചാറൽമേട് മാന്തുരുത്തേൽ വീട്ടിൽ സുകുമാരൻ (64) നിര്യാതനായി. ഭാര്യ :വിജയമ്മ . മക്കൾ: സുജിത്ത്, സുജിത, സുനിത. മരുമക്കൾ: സുചിത്ര , രാഹുൽ. സംസ്‌കാരം നടത്തി.