രമണി വേലപ്പൻ
Monday 23 February 2026 1:58 AM IST
കട്ടപ്പന : പുഞ്ചിരിക്കവല തെറ്റിയാറയിൽ രമണി വേലപ്പൻ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. മകൻ :സതീഷ് വേലപ്പൻ, മരുമകൾ :വിജയകുമാരി സതീഷ്.