തങ്കപ്പൻ

Monday 23 February 2026 1:58 AM IST

തൂക്കുപാലം. ചോറ്റു പാറ മുതുകുളത്ത് വീട്ടിൽ തങ്കപ്പൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല . മകൻ :ജയകുമാർ. മരുമകൾ :മിനി .