ടി.എൻ.ബാ​ബു

Sunday 22 February 2026 11:40 PM IST

പൊ​ന്മ​ന: ഓ​ലം​തു​രു​ത്ത് സ​തി​ഭ​വ​ന​ത്തിൽ (കാ​യി​ക്ക​ര)ടി.എൻ.ബാ​ബു (76) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ സ​തി​യ​മ്മ. മ​ക്കൾ: സ​ന്തോ​ഷ്​കു​മാർ (ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ, തെ​ക്കും​ഭാ​ഗം), സ​തീ​ഷ് ക​ട​വൂർ (കെ.എം.എം.എൽ, എം.എ​സ്, ഡി.സി.ഡ​ബ്ല്യു), സ​രൺ ക​ട​വൂർ (കെ.എം.എം.എൽ,എം.എ​സ്, ഡി.സി.ഡ​ബ്ല്യു, 4155-ാം എ​സ്.എൻ.ഡി.പി ശാ​ഖ പ്ര​സി​ഡന്റ്). മ​രു​മ​ക്കൾ: സ​രി​ത, നി​ഷ,അ​നു. സ​ഞ്ച​യ​നം മാർ​ച്ച് 1ന് രാ​വി​ലെ 7ന്.