ചെ​ല്ല​പ്പ​നാ​ചാ​രി

Sunday 22 February 2026 11:40 PM IST

ആ​ലും​പീ​ടി​ക: പ്ര​യാർ തെ​ക്ക് മ ആ​ല​യം ചെ​ല്ല​പ്പ​നാ​ചാ​രി (92) നി​ര്യാ​ത​നാ​യി. മ​ക്കൾ: പ​രേ​ത​യാ​യ ഗീ​ത, മ​ധു, മം​ഗ​ളൻ. മ​രു​മ​ക്കൾ: സു​കു​മാ​രൻ, സു​മ, സു​ശീ​ല. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7.30ന്.