കെ.ശി​വ​രാ​ജൻ

Sunday 22 February 2026 11:41 PM IST

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം രാ​ജ് വി​ഹാ​റിൽ കെ.ശി​വ​രാ​ജൻ (92, ആർ.എ​സ്.പി​യു​ടെ ആ​ദ്യ​കാ​ല നേ​താ​വ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4​ന് ക​ല്ലേ​ലി​ഭാ​ഗം എ​സ്.എൻ വി​ദ്യാ​പീഠ​ത്തി​ന് വ​ട​ക്ക് വ​ശം ഈ​ശ്വ​രി​വ​ര​ത്തിൽ. ഭാ​ര്യ: വി​ലാ​സി​നി (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ്). മ​ക്കൾ: സി​നി രാ​ജ് (അ​ദ്ധ്യാ​പി​ക, ശ്രീ​ബു​ദ്ധാ സെൻ​ട്രൽ സ്​കൂൾ, ക​രു​നാ​ഗ​പ്പ​ള്ളി), ലി​നി രാ​ജ്. മ​രു​മ​ക്കൾ: വി​ത്സൻ വ​ല്യ​ത്ത്, അ​നിൽ​കു​മാർ (ഖ​ത്തർ).