കസ്തൂർബാഗാന്ധി ചരമദിനാചരണം

Monday 23 February 2026 8:44 AM IST

ആലപ്പുഴ: കസ്തൂർബാ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 82-ാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ സംസാരിച്ചു.തോട്ടുങ്കൽ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഹക്കീം മുഹമ്മദ് രാജാ,കുസുമം ജോസഫ്, എം.ഡി. സലീം, ബി. വിജയമ്മ, എം.ഇ.ഉത്തമക്കുറിപ്പ്,മങ്കൊമ്പ് സദാശിവൻ നായർ, ശ്യാമള പ്രസാദ്, ലൈസമ്മ ബേബി,അഡ്വ.ദിലീപ് ചെറിയനാട്, ഷീലാ ജഗദരൻഎന്നിവർസംസാരിച്ചു.