ആനന്ദവല്ലി
Sunday 22 February 2026 11:50 PM IST
അയിരൂർ: ചെറുകോൽപ്പുഴ വട്ടത്തേത്ത് വീട്ടിൽ പരമേശ്വരന്റെ (ഉണ്ണി ആചാരി) ഭാര്യ ആനന്ദവല്ലി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനുപ്, അജീഷ് (അജി). മരുമകൾ: സുമ.