തങ്കമ്മ എബ്രഹാം
Monday 23 February 2026 12:51 AM IST
അങ്ങാടിക്കൽ: പെരുമല പുത്തൻ വീട്ടിൽ പരേതരായ കോശി മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകളും പരേതനായ പി.ടി.എബ്രഹാമിന്റെ ഭാര്യയുമായ തങ്കമ്മ എബ്രഹാം (76) ഛത്തീസ്ഗഡിലെ ഭിലായിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് ഭിലായിലെ നെഹ്രു നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: റെഞ്ചി, റീന. മരുമക്കൾ: മീന, വിജി മത്തായി.