ഏലിയാമ്മ വർഗീസ്

Sunday 22 February 2026 11:53 PM IST

മല്ലപ്പള്ളി ആനിക്കാട്: മുള്ളൻകുഴിയിൽ പരേതനായ എം.ജി.വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85, തങ്കമ്മ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ഷീജ, പരേതനായ ഷാജി. മരുമക്കൾ: ബാബു, ജോസ്, ജെസി.