എൻ.ഗംഗാധരൻ
Sunday 22 February 2026 11:53 PM IST
ഇലവുംതിട്ട: നെടിയകാല താന്നി നിൽക്കുന്നതിൽ ജയ നിവാസിൽ എൻ.ഗംഗാധരൻ (96, റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എൻ.സാവിത്രി. മക്കൾ: അജയകുമാർ, ജീവകുമാർ, ലേഖ ഗംഗാധരൻ. മരുമക്കൾ: വി.എസ്.റീന, അജി, എസ്.ആർ.സുനിൽകുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.