എം.കെ തോമസ്

Monday 23 February 2026 12:24 AM IST

ചെന്നിത്തല: ചെറുകോൽ മുണ്ടുവേലിൽ പരേതനായ എം.ഒ കൊച്ചുമ്മന്റെ മകൻ എം.കെ തോമസ് (ജോസ് - 62 ) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് ചെറുകോൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ തോമസ് (കൊച്ചുമോൾ). മക്കൾ: സച്ചിൻ, സിജോ.