ഉസ്മാൻകുട്ടി

Monday 23 February 2026 12:34 AM IST

ഹരിപ്പാട് : മുട്ടം ചിറ്റൂർ പടീറ്റതിൽ ഉസ്മാൻകുട്ടി (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് മുട്ടം ജമാഅത്ത് പള്ളിഖബർസ്ഥാനിൽ. ഭാര്യ : മൈമൂനത്ത്. മക്കൾ: മുനീറ,മുജീബ്, ഷെമീർ,നസീറത്ത്. മരുമക്കൾ :ഷെഫീക്ക്, സത്താർ, നുസ്രത്, അസീദ.