നസീമ

Monday 23 February 2026 12:42 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ 19 ആം വാർഡ്‌ ഇരങ്ങാട് ഖലീലിന്റെ ഭാര്യ നസീമ (73) നിര്യാതയായി. മക്കൾ: നസീർ മോൻ ഖലീൽ, നദീറ.

മരുമക്കൾ:അഷ്‌റഫ്‌, സുൽഫത്ത്.