കൂട്ടുകാരിയെ കൂടെ കൂട്ടാൻ ഒരുങ്ങി ഭർത്താവ്; പിന്നാലെ യുവതി ചെയ്തത് കണ്ടോ?

Monday 23 February 2026 12:32 PM IST

വൺഡേ പാക്കേജിനായി ദമ്പതികൾ റിസോർട്ടിൽ എത്തുന്നു. ഇവിടെ ഭർത്താവിന്റെ കൂട്ടുകാരിയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.