അന്നക്കുട്ടി

Monday 23 February 2026 6:13 PM IST

ആരക്കുഴ: ആയപാറയിൽ (നെടുങ്ങാട്ട് ) എബ്രഹാം മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് ആരക്കുഴ സെന്റ്‌മേരീസ് മേജർ ആർക്കി എപ്പസ്‌കോപൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, റീന, ജോസ്, ബേബി, മിനി, ജോണി, ഡാനി, അനിറ്റ്. മരുമക്കൾ: ബേബി, ജോണി, മേഴ്സി, ലിൻസി, ജെയിംസ്, ഷാന്റി, ലതീഷ്, ജോഷി.