പുതിയ തന്ത്രവുമായി വിജയ്, വെട്ടിവീഴ്ത്തുമോ സ്റ്റാലിൻ?...

Tuesday 24 February 2026 12:40 AM IST

2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് തമിഴക വെട്രി കഴകം രാഷ്ട്രീയ രംഗത്ത് നിർണായക നീക്കങ്ങളിലേക്ക് കടക്കുകയാണ്. പാർട്ടി അദ്ധ്യക്ഷനും പ്രശസ്ത നടനുമായ വിജയ് പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് പാർട്ടി പ്രവർത്തകർ പ്രമേയം പാസാക്കി