അന്നക്കുട്ടി
Tuesday 24 February 2026 1:11 AM IST
ആരക്കുഴ: ആയപാറയിൽ (നെടുങ്ങാട്ട് ) എബ്രഹാം മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി. മക്കൾ: ലാലി, റീന, ജോസ്, ബേബി, മിനി, ജോണി, ഡാനി, അനിറ്റ്. മരുമക്കൾ: ബേബി, ജോണി, മേഴ്സി, ലിൻസി, ജെയിംസ്, ഷാന്റി, ലതീഷ്, ജോഷി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുഴ സെന്റ്‌മേരീസ് മേജർ ആർക്കി എപ്പസ്‌കോപൽ പള്ളി സെമിത്തേരിയിൽ.