എം.പി.പോൾ

Tuesday 24 February 2026 12:13 AM IST

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി തോട്ടത്തിൽ എം.പി.പോൾ (പാപ്പച്ചൻ, 97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) സെന്റ് മാക്‌സ്മില്യൻ കോൾബേ പള്ളി സെമിത്തേരിയിൽ.