അമ്മിണി
Monday 23 February 2026 11:18 PM IST
ഇടപ്പാവൂർ: പാറക്കാലായിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻ റ്റി. കെ. യുടെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻ ദാസ്, ശോഭന. മരുമക്കൾ: പ്രകാശ് എം. ടി., ശ്രീലത ജിസ്.