ഹിന്ദു ഏകതാ സമ്മേളനം

Tuesday 24 February 2026 3:45 AM IST

തിരുവനന്തപുരം: ശാസ്തമംഗലം വാർഡ് ഹിന്ദു ഏകതാ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.വി.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.കൗൺസിലർ ശ്രീലേഖ,എൻ,എസ്.എസ് കരയോഗം സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ,ജയഗോപാൽ,സുന്ദരേശൻ നായർ,എസ്.അനിൽകുമാർ,അഡ്വ.എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.