ഇബ്രാഹീം കുട്ടി
Tuesday 24 February 2026 12:05 AM IST
കരുനാഗപ്പള്ളി പട:വടക്ക് മുസ്ലീം സ്കൂളിന്റെ തെക്കതിൽ ഇബ്രാഹീം കുട്ടി (80, റിട്ട. ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ്) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 8ന് കരുനാഗപ്പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ: റഹ്മബീവി. മക്കൾ: ഷീജ (മെഡിക്കൽ കോളേജ്, ആലപ്പുഴ), സബീന (സർവേ സൂപ്രണ്ട്, ആലപ്പുഴ), ഷിബു (ഖത്തർ). മരുമക്കൾ: ബാബു, സൈഫുദ്ധീൻ (കൃഷി വകുപ്പ്, കൊല്ലം) ഷമീറ.