ആർ.രാജശേഖരൻ

Tuesday 24 February 2026 12:06 AM IST

കൊട്ടാരക്കര: പൂവറ്റൂർ മലപ്പാറ രാജസദനത്തിൽ ആർ.രാജശേഖരൻ (62, റിട്ട. സീനിയർ ക്ളാർക്ക്. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ. ശ്രീകുമാരി. മക്കൾ:ശ്രീരാജ്,ശ്രുതിരാജ്. മരുമകൻ: വിഷ്ണു. സഞ്ചയനം 26ന് രാവിലെ 8ന്.